malayalam-css
v0.0.2
Published
Write css in Malayalam (ഇനി CSS മലയാളത്തിലും എഴുതാം!).
Downloads
3
Maintainers
Readme
മലയാളം CSS
ഈ പ്ലഗിൻ മലയാളികൾക്ക് മാത്രം ഉപയോഗപ്രദമായ ഒന്ന് ആയതുകൊണ്ട് ഈ റീഡ്മി ഫയൽ പൂർണമായും മലയാളത്തിൽ തന്നെ ആയിരിക്കും.
എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം
npm install malayalam-css --save-dev
ഇനി postcss ഇൻസ്റ്റാൾ ആക്കാം
npm install postcss postcss-cli --save-dev
എങ്ങനെ യൂസ് ചെയ്യാം
postcss.config.js
ഫയൽ ഉണ്ടാക്കി താഴെ നൽകിയിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക.module.exports = { plugins: [ require('malayalam-css') ] }
package.json
ഫയലിൽ താഴെ നൽകിയിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക."scripts": { "build:css": "postcss style.css --dir styles -w" }
ഇനി
npm run build:css
റൺ ചെയ്യുക
contribute ചെയ്യാൻ താല്പര്യം ഉള്ളവർക്
dict.js
ഫയലിൽ ഇല്ലാത്തത് എല്ലാം കൂട്ടിച്ചേർക്കാവുന്നതാണ്